
മലപ്പുറത്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ കേസ്; പ്രേരണാ കുറ്റം ചുമത്താതെ പൊലീസ്
ഓട്ടോയ്ക്ക് ഫിറ്റ്നെസ്സ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ ഡ്രൈവർ ജീവനൊടുക്കിയ കേസ്; പ്രേരണാ കുറ്റം ചുമത്താതെ പൊലീസ്, തെളിവുകളടങ്ങിയ ഷൗക്കത്തിന്റെ ഫോണിൽ ശാസ്ത്രീയ പരിശോധന നടത്തിയില്ലെന്ന് ആരോപണം, ഷൗക്കത്തിനെ വിമർശിച്ച യൂത്ത് ലീഗ് നേതാവിനെ പദവികളിൽ നിന്ന് നീക്കിMalappuram | Auto Driver death | MVD | Kerala Police