
'ഒരു മകനായി കരുതി ഇറങ്ങി വാ...'; എസ് ഐ ബിബിന്റെ വാക്കുകളിൽ തിരികെ ജീവിതത്തിലേക്ക്
പെട്ടന്ന് നമ്മൾ ആഷൻ എടുത്താൽ മുറി തുറക്കുന്ന സമയംകൊണ്ട് എന്തും സംഭവിക്കാം,അതുകൊണ്ട് ഒരു 40 മിനിറ്റ് പുറത്തുനിന്നും സംസാരിച്ചിരുന്നു'; ജീവനൊടുക്കാൻ ശ്രമിച്ചയാളെ അനുനയിപ്പിച്ച കഥ പറഞ്ഞ് എസ് ഐ ബിബിൻ