ഹിമാലയത്തിൽ സംഭവിച്ചതെന്ത്? നേപ്പാൾ‌ ദുരന്തത്തിന് പിന്നിലെ 3 ശാസ്ത്രീയ സാധ്യതകൾ | Nepal Flash Flood

ഹിമാലയത്തിൽ സംഭവിച്ചതെന്ത്? നേപ്പാൾ‌ ദുരന്തത്തിന് പിന്നിലെ 3 ശാസ്ത്രീയ സാധ്യതകൾ | Nepal Flash Flood

Published : Aug 27, 2026, 02:17 PM IST

നേപ്പാളിലും ടിബറ്റിലും വൻ നാശം വിതച്ച് നഗരങ്ങളെയും റോഡുകളെയും പാലങ്ങളെയും വിഴുങ്ങിയ ആ ഭീകര പ്രളയജലപ്രവാഹത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ അന്താരാഷ്ട്ര ശാസ്ത്രലോകം ഇപ്പോഴും ശ്രമങ്ങൾ തുടരുകയാണ്. ഈ ദുരന്തത്തിന് പിന്നിലെ ശാസ്ത്രീയ കാരണങ്ങളെക്കുറിച്ചുള്ള മൂന്ന് പ്രധാന സാധ്യതകൾ പരിശോധിക്കാം.

01:45കാട്ടാന ആക്രമണത്തിൽ തോട്ടംതൊഴിലാളിക്ക് ദാരുണാന്ത്യം;പ്രതിഷേധവുമായി പ്രദേശവാസികൾ|Wild Elephant Attack
02:38KGMOAയുടെ ആവശ്യം തള്ളി സർക്കാർ; 74 ഡോക്ടർമാരെ പുനർവിന്യസിക്കാൻ നീക്കം| Specialist Doctors
02:47വിവാഹസംഘവുമായി പോയ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം,അപകടത്തിൻ്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം
03:43നേപ്പാളിൽ രക്ഷാപ്രവർത്തനം അതീവ ദുഷ്കരം; ദുരന്തഭൂമി സന്ദർശിച്ച് പ്രധാനമന്ത്രി| Nepal Flash Floods
02:49നേപ്പാളിനെ നടുക്കിയ മിന്നൽ പ്രളയത്തിന്റെ വ്യാപ്തി യരുന്നു; കാണാതായത് 1500ൽ അധികംപേരെ| Nepal Floods
19:50'എന്‍റെ കഴിവും കഠിനാധ്വാവുമാണ് എന്‍റെ സക്‌സസിന് പിന്നില്‍'; അഭിരാമി | Abhirami | Law and order movie
15:43നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ കെയർടേക്കർക്കെതിരെ പരാതി; പണം തട്ടുന്നുവെന്ന് ജീവനക്കാരുടെ ആരോപണം
02:14ട്രെയിനിൽ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി; അന്വേഷിക്കാനെത്തിയ ആർപിഎഫ് എഎസ്ഐക്ക് മർദനം| Malappuram
02:48ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണം; തോട്ടം തൊഴിലാളി മരിച്ചു| Idukki | Wild Elephant Attack