
നേപ്പാളിനെ നടുക്കിയ മിന്നൽ പ്രളയത്തിന്റെ വ്യാപ്തി യരുന്നു; കാണാതായത് 1500ൽ അധികംപേരെ
നേപ്പാളിനെ നടുക്കിയ മിന്നൽ പ്രളയത്തിന്റെ വ്യാപ്തി ആശങ്കപ്പെടുത്തുംവിധം ഉയരുന്നു; കാണാതായത് 1500ൽ അധികംപേരെ, 177 മൃതദേഹങ്ങൾ കണ്ടെത്തി, കാണാതായവരിൽ 800ഓളം പേർ വിദേശികൾ, ഇതിൽ 300 ഇന്ത്യക്കാർ