
കാട്ടാന ആക്രമണത്തിൽ തോട്ടംതൊഴിലാളിക്ക് ദാരുണാന്ത്യം;പ്രതിഷേധവുമായി പ്രദേശവാസികൾ
ഇടുക്കി പൂപ്പാറയിൽ കാട്ടാനാക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു; തമിഴ്നാട് സ്വദേശി ഒച്ച തേവരാണ് മരിച്ചത്, പ്രതിഷേധവുമായി പ്രദേശവാസികൾ Wild Elephant Attack | Idukki | Man Animal Conflict