
നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ കെയർടേക്കർക്കെതിരെ പരാതി; പണം തട്ടുന്നുവെന്ന് ജീവനക്കാരുടെ ആരോപണം
‘4 വർഷമായി മാസം 7000 രൂപ വാങ്ങുന്നു’; നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിലെ കെയർടേക്കർക്കെതിരെ ഗുരുതര ആരോപണവുമായി തൊഴിലാളികൾ; തനിക്കെതിരെ ഉന്നയിക്കുന്നത് വ്യാജ പരാതിയെന്ന് കെയർടേക്കർ