കോഴിക്കോട് ഉള്ളിയേരിയില്‍ നിന്നും യാത്രപോയ 42പേരുടെ സംഘം നേപ്പാളില്‍ കുടുങ്ങി, പോക്രയിലെ ഹോട്ടലില്‍ ഇവര്‍ തുടരുകയാണ്. നാട്ടില്‍ എത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു