
'നേപ്പാളിൽ കുടുങ്ങിയ 53 മലയാളികളുമായി ആശയവിനിമയം നടത്താൻ സാധിച്ചിട്ടില്ല': നോർക്ക സി ഈ ഒ
നേപ്പാൾ പ്രളയ ദുരന്തത്തിൽ കുടുങ്ങിയ 53 മലയാളികളുമായി ആശയവിനിമയം നടത്താൻ സാധിച്ചിട്ടില്ലെന്ന് നോർക്ക സി ഈ ഒ രാജേഷ് മാധവൻ ; കുടുങ്ങിയവരുടെ വിവരങ്ങൾ സംസ്ഥാന സർക്കാർ വിദേശ കാര്യ മന്ത്രാലയത്തിന് നൽകി