
10 മാസത്തോളം കയറിയിറങ്ങിയിട്ടും ഫിറ്റ്‍നെസ് നിഷേധിച്ചു; ഓട്ടോ ഡ്രൈവർ ജീവനൊടുക്കി
10 മാസത്തോളം ആർടിഒ ഓഫീസ് കയറിയിറങ്ങി; ഫിറ്റ്‍നെസ് സർട്ടിഫിക്കറ്റ് നിഷേധിച്ചതിന് പിന്നാലെ ഓട്ടോ ഡ്രൈവർ ജീവനൊടുക്കി, ആർടിഒക്കെതിരെ ഫേസ് ബുക്ക് പോസ്റ്റ് പങ്കിട്ട ശേഷമാണ് ജീവനൊടുക്കിയത്Malappuram | Auto Driver death | MVD