
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോഡ്രൈവർ ജീവനൊടുക്കിയ സംഭവം;റിപ്പോർട്ട് തേടി ഗതാഗതമന്ത്രി
വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവത്തിൽ റിപ്പോർട്ട് തേടി ഗതാഗതമന്ത്രി; കെെകുലി ചോദിച്ചു എന്ന ആരോപണമടക്കം പരിശോധിക്കുംMalappuram | Auto Driver death | MVD | CP John