പുരപ്പുറ സോളാർ ഉത്പാദകർക്ക് ആശ്വാസം; സെക്യൂരിറ്റി പണം ബിൽ തുകയുടെ അടിസ്ഥാനത്തിൽ , റെഗുലേറ്ററി കമ്മീഷൻ നിദേശം പാലിച്ച് പുതുക്കിയ ഉത്തരവിറക്കി KSEB