
ദുരിതക്കയത്തിൽ പ്രീ പ്രൈമറി ജീവനക്കാർ; ഓണറേറിയം കൊണ്ട് എങ്ങനെ ജീവിക്കും ഈ 4780 പേർ?
പ്രീ പ്രൈമറി സ്കൂളുകളിലെ അധ്യാപകരും ആയമാരും ദുരിതക്കയത്തിൽ ; 4780 പേർക്ക് ഓണറേറിയം മാത്രം വരുമാനം, ഇവരുടെ ദുരിതം കാണാൻ ആളുണ്ടോ?
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക