
'കന്നുകാലി വരവ് കുറഞ്ഞതാണ് വില കൂടാൻ കാരണം'; സംസ്ഥാനത്ത് ബീഫ് വില 500രൂപ കടക്കുമോ?
'അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള കന്നുകാലി വരവ് കുറഞ്ഞതാണ് ബീഫ് വില കൂടാൻ കാരണം'; സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷം, വില 500 രൂപ കടക്കുമോ?, വരവ് നിലച്ചതോടെ കടകള്‍ അടയ്ക്കുന്നു
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക