
സംസ്ഥാനത്ത് ഇന്ന് മഴ അൽപം കുറയും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്ന് മഴ അൽപം കുറയും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്, നാളെ മുതൽ ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക