
മുംബൈയിൽ മോദിയുടെ പരിപാടിയിൽ സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്ന് പൊലീസ്; പ്രതി ജിയോ മാളിൽ എത്തിയത് പ്രതിശ്രുത വധുവിന് പെർഫ്യൂം വാങ്ങാൻ , പ്രതിയുടെ കൈവശം ഉണ്ടായിരുന്നത് പ്രധാനമന്ത്രിയുടെ ഓഫീസിലെ ഗ്രേഡ് സി ജീവനക്കാരൻ എന്ന ഐ ഡി കാർഡ് PM Modi Mumbai Event Security Breach