പ്രധാനമന്ത്രി മോദിക്കെതിരെ നൽകിയ പരാതിയിൽ തെര.കമ്മീഷൻ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം; തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചുവെന്ന പരാതിയിൽ നടപടിയില്ലെങ്കിൽ കോടതിയെ സമീപിക്കും