
UDFനോട് കൂടുതൽ അടുക്കാൻ പിവി അൻവർ; തൃണമൂൽ ബന്ധം ഉപേക്ഷിച്ചു, അടുത്തമാസം പുതിയ പാർട്ടി രൂപീകരിക്കും
പുതിയ രാഷ്ട്രീയ നീക്കവുമായി പി വി അൻവർ; തൃണമൂൽ ബന്ധം ഉപേക്ഷിച്ചു, മെയ് 15നുള്ളിൽ പുതിയ പാര്‍ട്ടിക്ക് രൂപം നൽകുമെന്ന് അൻവർ; അൻവർ സ്ഥിരത ഇല്ലാത്ത നേതാവെന്ന് തൃണമൂൽ കോൺഗ്രസ് P V Anwar | TMC | UDF