
വീട്ടിൽ ചോർച്ചയുണ്ടെന്ന് പരാതിപ്പെട്ട നൗഫലിനെതിരെ സെെബർ ആക്രമണം വേണ്ട: കെ രാജൻ
വയനാട് ടൗൺഷിപ്പിൽ ലഭിച്ച വീട്ടിൽ വിള്ളലുണ്ടെന്നു പരാതിപ്പെട്ട ദുരന്തബാധിതനെതിരെ സെെബർ ആക്രമണം നടത്തരുതെന്ന് കെ രാജൻ; കൂലിപ്പണിക്കാരൻ എന്ന വിളിയിൽ അഭിമാനമെന്നും കെ രാജൻ പറഞ്ഞു