
ചികിത്സ പിഴവുകൾ ഇനിയും ആവർത്തിക്കരുത്; ശസ്ത്രക്രിയ മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്
'രോഗിയുമായും കൂട്ടിയിരുപ്പുകാരുമായുള്ള ആശയ വിനിമയത്തിൽ വീഴ്ച പാടില്ല, ശസ്ത്രക്രിയയ്ക്ക് ശേഷം ഉപകരണങ്ങളുടെ എണ്ണം തിട്ടപ്പെടുത്തണം'; ഒടുവിൽ ശസ്ത്രക്രിയയ്ക്ക് പ്രോട്ടോകോൾ പുറത്തിറക്കി ആരോഗ്യവകുപ്പ്Medical Negligence |Surgery Guidelines | Kerala Government Hospitals