പാലക്കാട് ഇന്ന് സ്ട്രോങ് റൂം തുറക്കില്ല, മെറ്റീരിയൽ സ്‌ട്രോങ് റൂമാണ് തുറക്കാൻ തീരുമാനിച്ചത്, അത് തുറക്കുന്നത് അസ്വാഭാവികതയില്ല; ജില്ലാ കളക്ടർ എം എസ് മാധവിക്കുട്ടി