മരണത്തിൽ ദുരൂഹത; ചെങ്ങന്നൂരിൽ വയോധികന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തും

Share this Video

മരണത്തിൽ ദുരൂഹത, മരിച്ച് 90 ദിവസത്തിനുള്ളിൽ ആധാരം രജിസ്റ്റർ ചെയ്തു; മരുമകളുടെ പരാതിയിൽ ചെങ്ങന്നൂരിൽ വയോധികന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തും, ചെങ്ങന്നൂർ തഹസിൽദാരുടെ മേൽനോട്ടത്തിൽ മൃതദേഹം പുറത്തെടുക്കും

Related Video