
മരുന്നുകളോട് അനുകൂലമായി പ്രതികരിക്കുന്നു; പാമ്പുകടിയേറ്റ അനോഷിന്റെ ആരോഗ്യ നിലയിൽ പുരോഗതി
തൃശൂരിൽ പാമ്പുകടിയേറ്റ അനോഷിന്റെ ആരോഗ്യ നിലയിൽ പുരോഗതി; മരുന്നുകളോട് അനുകൂലമായി പ്രതികരിച്ചു തുടങ്ങി, അനോഷിന്റെ സഹോദരൻ ആൽജോ കഴിഞ്ഞ ദിവസം പാമ്പുകടിയേറ്റ് മരണപ്പെട്ടിരുന്നു