'വിജയ് ഒരു എക്സ് ഫാക്ടർ'; ടിവികെ പലരുടെയും വോട്ട് ഷെയർ കുറയ്ക്കുമെന്ന് കെ.അണ്ണാമലൈ

Share this Video

'രാഹുൽ ​ഗാന്ധി ആദ്യം കോൺ​ഗ്രസ് നന്നാക്കട്ടെ, ഡിഎംകെ അധികാരത്തിൽ വേണ്ടെന്നാണ് ജനങ്ങളുടെ താൽപര്യം, വിജയ് ഒരു എക്സ് ഫാക്ടർ, നല്ല വോട്ട് നേടാൻ സാധ്യതയുണ്ട്, വിജയ് പലരുടെയും വോട്ട് ഷെയർ കുറയ്ക്കും'; കെ.അണ്ണാമലൈ

Related Video