പഞ്ചവാദ്യം മികച്ചതാകണമെങ്കിൽ ഇലത്താളക്കാര്‍ കൃത്യമായി താളം പിടിച്ച് കാലം നിയന്ത്രിക്കണം, കൊമ്പിനുമുണ്ട് പ്രധാന പങ്ക്; പഞ്ചവാദ്യ പ്രപഞ്ചത്തിൽ അറിയാം ഇലത്താളത്തെ കുറിച്ചും കൊമ്പിനെ കുറിച്ചും Elathalam | Panchavadyam | Thrissur Pooram 2026