വിജയ് യെ തടുക്കാൻ കമൽ ഹാസന് സാധിക്കുമോ? പുറകെ ഈ താരങ്ങളും

Share this Video

വിജയ് എത്തിയതോടെ തമിഴ്നാട് തെരഞ്ഞെടുപ്പിൽ ഒരു വീറും വാശിയും ആകാംക്ഷയുമൊക്കെ കൂടിയതുപോലെ... വിജയ് ആരുടെ വോട്ടാവും പിടിക്കുക എന്നതാണ് ഇതിനൊരു പ്രധാനകാരണം. ഡിഎംകെ വോട്ടോ? അതോ എഐഎഡിഎംകെയുടെ വോട്ടോ? ആരാധകരുള്ളതുപോലെ തന്നെ നിലവില്‍ വിജയ്‍ക്ക് വിമര്‍ശകരും കുറവല്ല. അതില്‍ സിനിമയ്‍ക്ക് ഉള്ളില്‍തന്നെയുള്ളവരുണ്ട്.

Related Video