കർണാടകയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് തകരാറിലായതിനെ തുടർന്ന് മലയാളികൾ അടക്കം യാത്രക്കാർ പെരുവഴിയിൽ; ബദൽ മാർഗങ്ങൾ ഇതുവരെ സ്വീകരിച്ചിട്ടില്ല