ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പിഎ കൊല്ലപ്പെട്ടു; കാറിൽ സഞ്ചരിക്കവേ വെടിയേൽക്കുകയായിരുന്നു

Share this Video

ബംഗാള്‍ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് ചന്ദ്രനാഥ് റഥ് വെടിയേറ്റ് കൊല്ലപ്പെട്ടു; കാറിൽ സഞ്ചരിക്കവെ അക്രമികൾ പിന്തുടർന്നെത്തി വെടിവയ്ക്കുകയായിരുന്നു

Related Video