കർണാടകയിലേക്കുളള സ്വകാര്യ ബസ് തകരാറിലായി; സ്ത്രീകൾ അടക്കം യാത്രക്കാർ പെരുവഴിയിൽ

Share this Video

കർണാടകയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് തകരാറിലായതിനെ തുടർന്ന് മലയാളികൾ അടക്കം യാത്രക്കാർ പെരുവഴിയിൽ; ബദൽ മാർ​ഗങ്ങൾ ഇതുവരെ സ്വീകരിച്ചിട്ടില്ല

Related Video