'എവിടെ ഞങ്ങളുടെ നടപ്പാത? പറയൂ, പറയൂ, സർക്കാരേ..'; പാട്ടും പ്രതിഷേധപ്പൊങ്കാലയുമായി അമ്പലപ്പുഴ പായൽക്കുളങ്ങര നിവാസികൾ, അടിപ്പാത വേണമെന്ന ആവശ്യവുമായാണ് നാട്ടുകാരുടെ വേറിട്ട പ്രതിഷേധം