
'നിങ്ങൾക്ക് കിട്ടുന്നതിൽ ഞങ്ങൾക്ക് കണ്ണുകടിയില്ല, കാരണം താങ്കൾ ഞങ്ങളുടെ മുഖ്യമന്ത്രിയാണ്'
പത്ത് വർഷം മുൻപുള്ള കേരളമല്ല ഇന്ന്, ഈ മാറ്റത്തിന് പിന്നിൽ കിഫ്ബിയാണ്; നിങ്ങൾക്ക് കിട്ടുന്നതിൽ ഞങ്ങൾക്ക് കണ്ണുകടിയില്ല, കാരണം താങ്കൾ ഞങ്ങളുടെ മുഖ്യമന്ത്രിയാണ്: കെ.എൻ. ബാലഗോപാൽ KN Balagopal | KIIFB | Pinarayi Vijayan