ചേരാനല്ലൂരിലെ പൊലീസ് വീഴ്ചയിൽ നടപടി; കൊച്ചി കമ്മീഷണർ കാളിരാജ് മഹേഷിനെ മാറ്റി

Share this Video

കൊച്ചി കമ്മീഷണറും തെറിച്ചു; ചേരാനല്ലൂരിലെ വാഹന അപകട കേസിലെ പൊലീസ് വീഴ്ചയിൽ നടപടി; കാളിരാജ് മഹേഷിനെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സ്ഥാനത്തുനിന്ന് നീക്കി, പകരം ദക്ഷിണമേഖലാ ഐ.ജി ആർ. നിശാന്തിനിയെ നിയമിക്കും Cheranalloor Accident | Cheranalloor | Kerala Police

Related Video