മലബാറിന് വമ്പൻ സാധ്യതകൾ തുറന്നിട്ട കടൽ; പക്ഷേ, കടൽക്കൊലയും അപകടങ്ങളുമുണ്ടായാൽ...? ചർച്ച അ​ഗോറയിൽ

Share this Video

മലബാറിന് മുമ്പിൽ വമ്പൻ സാധ്യതകൾ തുറന്നിട്ട കടൽ... പക്ഷേ, കടൽക്കൊലയിലും കപ്പൽ അപകടങ്ങളിലും എന്തുചെയ്യണം? വരൂ അ​ഗോറയിലൂടെ ചർച്ച ചെയ്യാം... ഭാവിയെ രൂപപ്പെടുത്തുന്ന നവീന ആശയങ്ങള്‍, ചര്‍ച്ചകളും സംവാദങ്ങളും, പ്രഗത്ഭരായ വ്യക്തികള്‍ ഒത്തുചേരുന്ന ത്രിദിന സംഗമം. നവംബര്‍ 27 മുതല്‍ 29 വരെ തിരുവനന്തപുരം കനകക്കുന്നില്‍. പ്രവേശനം സൗജന്യം, ഇന്ന് തന്നെ രജിസ്റ്റര്‍ ചെയ്യൂ. https://agora.asianetnews.in

Related Video