വിഎം സുധീരന് മറുപടിയുമായി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്; കഴിഞ്ഞ പത്ത് വർഷമായി LDF സർക്കാർ സ്വകാര്യമേഖലയ്ക്ക് ഖനന അനുമതി നൽകിയിട്ടില്ലെന്നും പോസ്റ്റിൽ പറയുന്നു