
CPM ഇങ്ങനെയൊരു പ്രതിഷേധ നാടകം നടത്തുമെന്ന് വിചാരിച്ചിരുന്നു: രാജീവ് ചന്ദ്രശേഖർ
സിപിഎമ്മിന് കോൺഗ്രസ് സ്പീക്കറിൻ്റെ ഓഫീസിൽ പോയി കലാപം ചെയ്യാൻ സാധിക്കും, പക്ഷെ ബിജെപി മേയറിൻ്റെ ഓഫീസിൽ കയറി നാടകം കളിക്കാൻ അനുവദിക്കില്ല: കോർപറേഷനിലെ സത്യപ്രതിജ്ഞ വിവാദത്തിൽ പ്രതികരണവുമായി രാജീവ് ചന്ദ്രശേഖർThiruvananthapuram | Rajeev Chandrasekhar | BJP| VV Rajesh| Mayor | CPM
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക