ആര്‍എസ്എസ് പരിപാടിയില്‍ പ്രധാന അതിഥിയായി കേന്ദ്രസര്‍വകലാശാല വിസി

Share this Video

കാഞ്ഞങ്ങാട് നടന്ന ആര്‍എസ്എസ് ശതാബ്ദിയോട് അനുബന്ധിച്ച് നടന്ന പരിപാടിയില്‍ പ്രധാന അതിഥിയായി കേന്ദ്രസര്‍വകലാശാല വിസി. കേന്ദ്ര സര്‍വകലാശാല വിസി സിദ്ധു പി അല്‍ഗൂര്‍ ആണ് പരിപാടിയില്‍ പങ്കെടുത്തത്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video