യുഡിഎഫിൽ പ്രശ്നങ്ങളില്ലെന്ന് മന്ത്രി; മദ്യം വ്യാപിപ്പിക്കുന്ന നടപടിക്ക് ലീഗ് എതിരാണ്: ടി.വി.ഇബ്രാഹിം

Share this Video

വീര്യം കുറഞ്ഞ മദ്യവുമായി ബന്ധപ്പെട്ട വിഷയത്തിൽ യുഡിഎഫിൽ പ്രശ്നങ്ങളില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ; മദ്യം വ്യാപിപ്പിക്കുന്ന എല്ലാ നടപടിക്കൾക്കും മുസ്ലിം ലീഗ് എതിരാണെന്ന് ടി.വി.ഇബ്രാഹിം

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video