രമേഷ് പിഷാരടിക്കെതിരെ പൊലീസിൽ പരാതി നൽകി മഹിളാ മോർച്ച; സ്ത്രീ വിരുദ്ധ പരാമർശം നടത്തിയെന്നാണ് പരാതി; പിഷാരടി നടത്തിയത് ഇരകളെ അപമാനിക്കുന്ന പ്രസ്‌താവന