
കേരളം ഉറ്റുനോക്കുന്ന പത്ത് പോർക്കളങ്ങൾ!
കേരളം ഉറ്റുനോക്കുന്ന ആ പത്ത് പോർക്കളങ്ങൾ! ഇവിടെ പ്രവചനങ്ങൾക്കപ്പുറമാണ് പോരാട്ടം. ഓരോ വോട്ടും നിർണ്ണായകം, ഓരോ ചുവടും തന്ത്രപരം. സൗഹൃദ മത്സരങ്ങളില്ല, വിട്ടുവീഴ്ചകളില്ല... അക്ഷരാർത്ഥത്തിൽ കേരളം ചർച്ച ചെയ്യുന്ന ആ പത്ത് 'ഹോട്ട് സീറ്റുകൾ' ഏതൊക്കെയാണെന്ന് നോക്കാം.