
'പൊലീസ് പ്രതിക്കെതിരെ ചുമത്തിയത് ദുർബല വകുപ്പുകൾ, കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ടു'
കാസർകോട് ആറുവയസുകാരന് ക്രൂരമർദനമേറ്റ സംഭവം: പൊലീസ് പ്രതിക്കെതിരെ ചുമത്തിയത് ദുർബല വകുപ്പുകളെന്നും, കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ടുവെന്നും കുട്ടിയുടെ പിതാവ്; സംഭവത്തിൽ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷൻ പൊലീസിനോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെടും