ബസിൽ നിന്ന് അബദ്ധത്തിൽ കൈ പുറത്തിട്ടു; ടോൾ പ്ലാസയിലെ തൂണിൽ തട്ടി രണ്ട് പേർക്ക് പരിക്ക്
മലപ്പുറം വെട്ടിച്ചിറ ടോൾ പ്ലാസയിലെ തൂണിൽ കൈ തട്ടി രണ്ടുപേർക്ക് ഗുരുതര പരിക്ക്, ബസ്സിൽനിന്ന് അബദ്ധത്തിൽ കൈ പുറത്തിട്ടപ്പോഴാണ് അപകടമുണ്ടായത്, CCTV ദൃശ്യങ്ങൾ പുറത്ത്