ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശക്തിപകരാൻ പ്രധാനമന്ത്രി കേരളത്തിൽ;തൃശ്ശൂരിൽ റോഡ് ഷോ, 5 പോയിന്റുകളിൽ ജനങ്ങൾ അണിനിരക്കും, പാലക്കാട് 12 മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികൾ പങ്കെടുക്കും