ബാക്ക് സീറ്റിലും ഡിക്കിയിലുമായി കടത്താൻ ശ്രമിച്ചത് 40 കിലോ കഞ്ചാവ്; പൊലീസിന്റെ വാഹനത്തിൽ ഇടിച്ച് രക്ഷപെടാൻ ശ്രമിച്ച പ്രതികളെ ചെയ്സ് ചെയ്ത് പിടിച്ച് പൊലീസ്, സംഭവം കുന്നംകുളത്ത്