
ഞങ്ങളുടെ ആവശ്യം വീട്ടിൽ എത്തുക എന്നുള്ളത് മാത്രമാണ്: സ്കൂൾ വിദ്യാർത്ഥികൾ
തൃശ്ശൂർ വടക്കാഞ്ചേരിയിൽ സ്വകാര്യബസിൽ കയറാൻ കുട്ടികൾ യാചിച്ച സംഭവം; ഞങ്ങളുടെ ആവശ്യം വീട്ടിൽ എത്തുക എന്നുള്ളത് മാത്രമാണ്, അതുകൊണ്ട് എല്ലാ വിദ്യാർത്ഥികളെയും ബസിൽ കയറാൻ അനുവദിക്കണം: സ്കൂൾ വിദ്യാർത്ഥികൾ
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക