ഒബാമയെ വിമർശിച്ച ട്രംപ് ഒടുവിൽ അതേ വഴിയിൽ; ഇറാന് കൊടുക്കുന്നത് 300 ബില്യൺ ഡോളർ?

Share this Video

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനുമായി തുടക്കമിട്ട പുതിയ സമാധാന കരാർ ഇപ്പോൾ അമേരിക്കൻ രാഷ്ട്രീയത്തിൽ വലിയ തോതിലുള്ള ചർച്ചകൾക്ക് കാരണമായിരിക്കുകയാണ്. പ്രത്യേകിച്ച്, ടെഹ്‌റാനിലേക്ക് വൻതോതിൽ പണമൊഴുക്കാൻ ഈ കരാർ വഴിയൊരുക്കുന്നു എന്ന വാർത്ത പുറത്തുവന്നതോടെ കൺസർവേറ്റീവ് നേതാക്കൾക്കിടയിൽ തന്നെ വലിയ അതൃപ്തി പുകയുന്നു

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video