
'നാവികർക്ക് ഭയമില്ലാതെ ജോലി ചെയ്യാനാകണം'; ജി 7 നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചയിൽ മോദി
'സമുദ്ര രംഗത്തെ സുരക്ഷയ്ക്കായി രാജ്യങ്ങൽ ഒറ്റക്കെട്ടായി പ്രവർത്തിക്കണം'; ഭയമില്ലാതെ നാവികർക്ക് ജോലി ചെയ്യാൻ കഴിയണമെന്ന് പ്രധാനമന്ത്രി, നിർണ്ണായകമായ മോദി - ട്രംപ് കൂടിക്കാഴ്ച്ച ഇന്ന് വൈകിട്ട് PM Modi voices concern on maritime trade impact due to Hormuz disruptions, says several Indians lost their lives during West Asia conflict
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക