ഗാർഹിക സോളാർ പദ്ധതിക്ക് വെല്ലുവിളി; പുനരുപയോഗ ഊർജ്ജ നിയമത്തിൽ ഭേദഗതി വേണമെന്ന് ആവശ്യം, നെറ്റ് മീറ്ററിങ്ങിന് പകരം നെറ്റ് ബില്ലിംഗ് സംവിധാനം വരുന്നതോടെ വലിയ നഷ്ടം നേരിടേണ്ടി വരുമെന്ന് ഉത്പാദകർ