പരീക്ഷയ്ക്ക് കുട്ടികളെത്തി പക്ഷേ ചോദ്യപേപ്പര്‍ ഇല്ല! ഒമ്പതാം ക്ലാസ് വർഷാവസാന പരീക്ഷയുടെ ചോദ്യപേപ്പർ സ്കൂളുകളിലെത്തിയില്ല, ഒടുവില്‍ മെയിൽ ചെയ്തു നൽകിയ ചോദ്യപേപ്പർ വായിച്ച് കേൾപ്പിച്ചു കുട്ടികളോട് ഉത്തരം എഴുതാൻ നിർദേശിച്ച് വിദ്യാഭ്യാസ വകുപ്പ്