
കുന്നത്തൂരിൽ LDF സ്ഥാനാര്‍ത്ഥി രണ്ട് പത്രികകൾ നൽകിയതിൽ പരാതി; പത്രിക തള്ളണമെന്ന് ആവശ്യം
കുന്നത്തൂരിൽ LDF സ്ഥാനാര്‍ത്ഥി കോവൂര്‍ കുഞ്ഞുമോൻ രണ്ട് നാമനിര്‍ദേശ പത്രിക നൽകിയതിൽ പരാതി; പത്രിക നൽകിയത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായും RSP ലെനിനിസ്റ്റ് സ്ഥാനാര്‍ത്ഥിയായും, പത്രിക തള്ളണമെന്ന് ആവശ്യം