
തെര. കമ്മീഷന്‍ പ്രസ്താവനയില്‍ BJP സീല്‍; സംഭവം പങ്കുവെച്ച ട്വീറ്റുകള്‍ നീക്കി തുടങ്ങി
തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസ്താവനയില്‍ ബിജെപി സീല്‍; സംഭവം പങ്കുവെച്ച ട്വീറ്റുകള്‍ നീക്കി തുടങ്ങി, ട്വീറ്റ് ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്‍കി കേരള പൊലീസ്