'ഹോർമുസ് അടയ്ക്കുന്നത് അംഗീകരിക്കില്ല, ചര്‍ച്ചയിലൂടെ യുദ്ധം അവസാനിപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കും'

Share this Video

ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നത് അംഗീകരിക്കാനാകില്ല, ചര്‍ച്ചയിലൂടെ യുദ്ധം അവസാനിപ്പിക്കാനായി ഇന്ത്യയും പ്രോത്സാഹിപ്പിക്കും; സാഹചര്യം ഇങ്ങനെ തുടർന്നാൽ പ്രത്യാഘാതം ഗൗരവമേറിയതായിരിക്കുമെന്നും പ്രധാനമന്ത്രി

Related Video